ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലധികം സ്ഥിരീകരിച്ചപ്പോൾ ഓക്സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു. 60 പേരുടെ...
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഫറൂഖാബാദിലും പ്രാണവായു കിട്ടാതെ ശിശുകള്‍ മരിച്ചു. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നു 49 കുട്ടികള്‍ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കുട്ടികള്‍ മരിച്ചത്....
ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ മൂന്നു കുട്ടികള്‍ മരിച്ചു. ബി.ആര്. അംബേദ്കര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടികളുടെ വാര്‍ഡില്‍ ഓക്സിജന്‍ വിതരണം കുറഞ്ഞതാണ് സംഭവത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം,...
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിന് പിന്നാലെ ഡെല്‍ഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയില്‍ തിങ്കളാഴഅച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ച ഉടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു....