Latest News
ഉച്ചവിശ്രമ നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി
കുവൈത്ത്: കുവൈത്തില്‍ ഉച്ചവിശ്രമം നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിരോധിത സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈത് ഹ്യൂമന്‍ റൈറ്റ്...