Breaking News
കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം; ഇന്നും നാളെയും കനത്ത മഴ
കുവൈറ്റ്: കുവൈറ്റില്‍ ശക്തമായ മഴയെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം. കുവൈറ്റ് സിറ്റി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്....