Alappuzha
കുട്ടംപേരൂർ സുഭാഷ് വധക്കേസ് പ്രതികൾക്ക് ജീവപര്യന്തവും പിഴയും ശിക്ഷ
മാന്നാർ : മാന്നാർ കുട്ടംപേരൂർ കരിയിൽ കിഴക്കേതിൽ സുഭാഷ്(35)നെ കൊലപ്പെടുത്തുകയും സഹോദരൻ സുരേഷിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലെ ആറ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മാന്നാർ...