Kerala
ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പിന് പോകുന്നതാണ്; കുരീപ്പുഴ ശ്രീകുമാര്‍
കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോകുന്നതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക്...