Breaking News
കുന്നംകുളം അപകടം:വാൻ ഡ്രൈവറും സ്വിഫ്റ്റ് ഡ്രൈവറും അറസ്റ്റിൽ
തൃശൂര്‍: കുന്നംകുളത്ത് അപകടത്തില്‍ കാല്‍നട യാത്രക്കാരന് മരിച്ച സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.പിക് അപ് വാനിന്റെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെയും ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്. കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ...