Kerala
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി. കുഞ്ഞനന്തന് അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍...