Breaking News
ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നവര്‍ കൊച്ചിയില്‍ പിടിയിൽ
കൊല്ലം : കൊല്ലം കുണ്ടറയില്‍ ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നവര്‍ കൊച്ചിയില്‍ പിടിയിലായി. അക്രമത്തിന് ശേഷം രക്ഷപ്പെട്ട രണ്ടുപേരാണ് പിടിയിലായത്. സക്കീര്‍ബാബു കൊലക്കേസിലെ പ്രതികളായ പ്രജീഷ്, ബിന്റോ...