Automotive
കെടിഎമ്മിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
കെടിഎമ്മിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 2022-ഓടെയാണ് കെടിഎമ്മിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലെത്തുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്ട്രിക്...