Breaking News
‘പച്ച കലര്‍ന്ന ചുവപ്പ്,നിര്‍ണായക വെളിപ്പെടുത്തലുകളുള്പ്പെടുത്തി ജലീൽ പുസ്തകമെഴുതുന്നു
മലപ്പുറം:നിര്‍ണായക വെളിപ്പെടുത്തലുകളുള്പ്പെടുത്തി പുസ്തകമിറക്കാനൊരുങ്ങി കെടി ജലീല്‍ എംഎല്‍എ. പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുന്നത്.സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവും തനിക്കെതിരായ ലോകായുക്തയുടെ നീക്കങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്. ജസ്റ്റിസ് സിറിയക്...