Breaking News
ബുധനാഴ്ച കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് KSU മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിലും ഷാഫി പറമ്പിൽ എം എൽ എക്കു നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് ബുധനാഴ്ച(20-11-2019) സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്...