Breaking News
ഹർത്താൽ: കെഎസ്ആർടിസി ബസുകളും നാളെ ഓടില്ല, അവശ്യ സർവീസ് മാത്രം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ നാളെ ഉണ്ടാകില്ല. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് കോര്‍പറേഷന്റെ ഈ തീരുമാനം.യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ...