Breaking News
കെഎസ്ആര്‍ടിസി: മുഴുവൻ ശമ്പളവും നാളെ വിതരണം ചെയ്യും, മുഖ്യമന്ത്രി ഉറപ്പു നൽകിയതായി തൊഴിലാളി യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക മുഴുവന്‍ നാളെ തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയതായി തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. അടുത്തമാസം മുതല്‍ അഞ്ചാം തീയതിക്കകം...