Kerala
കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് പൊലീസ് കസ്റ്റഡിയില്‍; റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ച് ജീവനക്കാര്‍, മിന്നല്‍ പണിമുടക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂട്ട് മാറി ഓടിയ സ്വകാര്യബസ് പിടിച്ചെടുത്ത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ഡിടിഒയെയാണ് കസ്റ്റഡിയിലെടുത്തത്. പ്രൈവറ്റ് ബസ് വിട്ടുകൊടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു, ബസ്...