Breaking News
ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണനയിലില്ലെന്ന് മന്ത്രി,കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തുടങ്ങി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രതിസന്ധി പരിഹരിക്കും....