Breaking News
അന്തര്‍സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിക്കുന്നു;ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
തിരുവനന്തപുരം: ഓണക്കാലത്ത് അന്തര്‍ സംസ്ഥാന കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഓണത്തിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്ത്...