Kottayam
വീട്ടിലെ പേരമരത്തിൽ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
പാലാ: കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. പാലാ ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടറായിരുന്ന രാമപുരം സ്വദേശിഅജികുമാര് (40) ആണ് മരിച്ചത്. ശ്രീരാമക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്