Breaking News
ബസിൽ പെൺകുട്ടിയെ കയറിപ്പിടിച്ചു, കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
തൊടുപുഴ:ബസില്‍ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍.കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച്...