Breaking News
കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഒക്ടോബർ ഒന്നു മുതൽ കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് ബസ് ടിക്കറ്റ് നിരക്കുകൾ മാറുക. ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കണമെന്ന്...