Breaking News
യാത്രാക്ലേശം രൂക്ഷം;1500ലേറെ സർവീസുകൾ മുടങ്ങിയെന്ന് സമരാനുകൂലികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ ഒരു വിഭാഗം നടത്തുന്ന പണിമുടക്കിൽ 60%ലേറെ സർവീസുകൾ മുടങ്ങിയെന്ന് റിപ്പോർട്ട്. 1500ലേറെ സർവീസുകൾ മുടങ്ങിയെന്ന് സമരാനുകൂലികൾ പറയുന്നു. സമരാനുകൂലികൾ വിവിധ ഡിപ്പോകൾ ഉപരോധിക്കുകയാണ്.ഇതേ തുടർന്ന് യാത്രാക്ലേശം...