Breaking News
രാജ്യത്ത് ആദ്യമായി സ്വയം വിവാഹം കഴിച്ച് യുവതി,പൂജാരി പിന്മാറി, ചടങ്ങുകൾ സ്വയം നടത്തി ക്ഷമ
‘മെഹന്ദി’, ‘ഹാല്‍ദി’ തുടങ്ങിയ എല്ലാ വിവാഹചടങ്ങുകളോടെ, രാജ്യത്ത് ആദ്യമായി സ്വയം വിവാഹം കഴിച്ച് യുവതി.ഗുജറാത്തിലെ വഡോദര സ്വദേശിയായ 24കാരിയായ ക്ഷമ ബിന്ദുവാണ് മറ്റൈാരാളെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് സ്വയം...