Breaking News
സഹോദരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി, അപകടത്തിൽ കെഎസ്ഇബി സബ് എഞ്ചിനീയർ മരിച്ചു
പത്തനംതിട്ട: ബൈക്കിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ചവറ സ്വദേശിനിയായ ശ്രീതു(32) ആണ് മരിച്ചത്....