Breaking News
എംജി സുരേഷ് കുമാറിന് സസ്പെന്ഷന്;രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്കുമാർ
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ബോര്‍ഡ് ചെയര്മാന് സസ്പെന്‍ഡ് ചെയ്തു.സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയര്മാന് സ്ത്രീത്വത്തെ...