Latest News
‘അവസരം വേണമെങ്കിൽ ലൈംഗികത്വം മറച്ചുവെക്കൂ’; അനുഭവം വെളിപ്പെടുത്തി ‘ട്വിലൈറ്റ്’ താരം ക്രിസ്റ്റിന് സ്റ്റുവെര്‍ട്ട്
ലൈംഗികത്വം മറച്ചുവെച്ചാല്‍ മാത്രമേ മാര്‍വല്‍ സിനിമകളില്‍ അവസരം ലഭിക്കൂവെന്ന് ചിലര്‍ പറഞ്ഞതായി വെളിപ്പെടുത്തി ഹോളിവുഡ് നടി ക്രിസ്റ്റിന് സ്റ്റുവെര്‍ട്ട്. ഒരു അഭിമുഖത്തിലാണ് 29കാരിയായ നടിയുടെ വെളിപ്പെടുത്തല്‍. ”നിങ്ങളുടെ ഗേള്‍ഫ്രണ്ടിന്റെ കയ്യും...