Home app
സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം നിയമപരമായി നേരിടുമെന്ന് കെപിസിസി
സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെപിസിസി. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്മിഷന് റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ...