Breaking News
കോഴിക്കോട് മാളിൽ നടിമാർക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികരിച്ച് താരങ്ങൾ
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തിൽ...