Breaking News
ടിക്കറ്റെടുത്തവരുൾപ്പെടെ ഇരച്ചുകയറി, കുഴഞ്ഞുവീണ് നിരവധി പേർ, പൊലീസിനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍.മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ...