Kottayam
കോട്ടയം പ്രദീപിൻ്റെ മകൾ വിവാഹിതയായി, കൈ പിടിച്ചു നൽകിയത് മകൻ
രണ്ടു പതിറ്റാണ്ടോളം ചലച്ചിത്രമേഖലയിൽ സജീവമായിരുന്ന കോട്ടയം പ്രദീപിൻ്റെയും മായയുടെയും മകൾ വൃന്ദ വിവാഹിതയായി. ത്രിശുർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ.സിനിമ, രാഷ്ട്രീയ മേഖയടക്കമുള്ള സമൂഹത്തിലെ വിവിധ തുറകളിൽ...