Film News
കോട്ടയം നസീര്‍ സംവിധായകനാകുന്നു
മലയാളചലച്ചിത്രനടനും, ടെലിവിഷന്‍ അവതാരകനും, മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ സംവിധായകനാകുന്നു. കോട്ടയം നസീര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കുട്ടിച്ചന്’ എന്ന ഹ്രസ്വചിത്രം ഫെബ്രുവരി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കുട്ടിച്ചന്...