Kerala
കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; കോട്ടയം മാര്‍ക്കറ്റ് തിങ്കളാഴ്ച തുറക്കും
കോട്ടയം: ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റിനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍...