Breaking News
കോട്ടയം കളക്ടര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്റീനിൽ
കോട്ടയം കളക്ടര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്റീനില്‍. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോട്ടയം നഗരമധ്യത്തിലെ മാളിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കൊറോണ...