Malappuram
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മലപ്പുറം കോട്ടക്കൽ ബി.എച്ച് റോഡ് ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: കോവിഡ് പ്രോട്ടോക്കോളിനും, സാമൂഹ്യ അകലത്തിനും വില നൽകാതെ കോട്ടക്കൽ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ റോഡ് ഉദ്ഘാടനം. കോട്ടക്കലിലെ ബാപ്പു ഹാജി സ്ട്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുത്തത്...