Latest News
“എല്ലാവരും ചേര്‍ന്ന് എന്നെ കൊന്നു; ഞാന്‍ മരിച്ചിട്ടില്ല’; വിശദീകരണവുമായി മുതിര്‍ന്ന നടന്
താന്‍ മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി തെന്നിന്ത്യയിലെ മുതിര്‍ന്ന നടന് കോട്ട ശ്രീനിവാസ റാവു. ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു. വ്യാജമരണവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന്...