Entertainment
പെരുന്നാളായിട്ട് ഖല്‍ബ് നിറഞ്ഞെന്ന് ആരാധകന്റെ കമന്റ്! ‘കൂടെ’യിലെ നസ്രിയയുടെ ഗാനം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മലയാളത്തിന്റെ പ്രിയ സംവിധായിക അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാരോ വരാനായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ ഗാനത്തിന്റെ...