Breaking News
ലോക്ക് ഡൗൺ മുതലെടുത്ത് ജോളി, കൂടത്തായി കേസിൽ ജാമ്യത്തിന് ശ്രമം
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ വിചാരണയ്ക്കുള്ള തടസമൊഴിവാക്കാന്‍ നീക്കവുമായി അന്വേഷണ സംഘം. ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ...