Kerala
കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്
പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് എംപി. പി മോഹന്‍രാജാണ് സ്ഥാനാര്‍ത്ഥി എന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിക്കാഞ്ഞതില്‍ അതൃപ്തിയുണ്ടെന്നും...