Breaking News
സോണിയ ഓഗസ്റ്റ് മൂന്നിന് ഹാജരാകണം, കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്
കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്.കൊല്ലം കുണ്ടറയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സോണിയയെ കൂടാതെ, കെപിസിസി...