Kollam
കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു
കൊല്ലം: പ്രസിദ്ധ കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു.യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്നു. 13-ാം വയസില്‍ നാടക...