Entertainment
നയന്‍താരയുടെ കൊലൈയുതിര്‍ കാലം കോടതി തടഞ്ഞു
ചെന്നൈ: നയന്‍താര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ത്രില്ലര്‍ ചിത്രം ‘കൊലൈയുതിര്‍ കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പാവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി നടപടി.കൊലൈയുതിര്‍ കാലത്തിന്റെ...