Breaking News
കോഹ്ലി പതിറ്റാണ്ടിലെ മികച്ച ഏകദിന താരം,ധോണിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്
ലണ്ടന്‍: പതിറ്റാണ്ടിലെ ക്രിക്കറ്റ് അവാര്‍ഡുകള്‍ ഐസിസി പ്രഖ്യാപിച്ചു. പതിറ്റാണ്ടിലെ ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്സ് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റര്‍ വിരാട് കോഹ്ലിക്കാണ്. പത്തുവര്‍ഷത്തിനിടെ 20,396 റണ്‍സും 66 സെഞ്ചുറികളും 94...