Breaking News
നടി കോയൽ മാലിക്കിനും കുടുംബാംഗങ്ങൾക്കും കോവിഡ്; ക്വാറന്റീനിൽ
കൊൽക്കത്ത: ബംഗാളി നടി കോയൽ മാലിക്കിനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ...