Breaking News
നിറപ്പകിട്ടാര്‍ന്ന റാലിയോടെ കൊച്ചിന് കാര്‍ണിവലിന് നാളെ സമാപനമാകും
ഒന്നാം തീയതി നടക്കുന്ന നിറപ്പകിട്ടാര്‍ന്ന കാര്‍ണിവല്‍ റാലിയോടെ മുപ്പത്തിയഞ്ചാമത് കൊച്ചിന് കാര്‍ണിവലിനു സമാപനമാകും. 31 ന് രാത്രി 8 മണി മുതല്‍ ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട്...