Breaking News
കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കളളപ്പണം ആദായനികുതി വകുപ്പ് പിടികൂടി,2 പേർ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കളളപ്പണം ആദായനികുതി വകുപ്പ് പിടികൂടി. ഭൂമിവില്‍പ്പനയുടെ മറവില്‍ കളളപ്പണം വെളുപ്പിക്കാനായിരുന്നു ശ്രമം. സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന് ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു....