Home app
കൊച്ചി മെട്രൊ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി മെട്രൊയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബെംഗളൂരു ഐഐഎം പഠനം നടത്തിയാണ് നിലവിലെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് എവിടെയും വിദ്യാര്‍ത്ഥികള്‍ക്ക് മെട്രൊ തീവണ്ടികളില്‍ ടിക്കറ്റ്...