Breaking News
കൊച്ചി – ലണ്ടൻ വിമാന സർവീസ് റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ സർവീസ് റദ്ദാക്കി. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത് കൊണ്ടാണ് സർവീസ് വൈകുന്നത്. പുലർച്ചെ 3.30 ന് എത്തിച്ചേർന്ന എയർ ഇന്ത്യ...