Ernakulam
കൊച്ചിയില്‍ മീന്‍ പിടിത്ത ബോട്ട് മുങ്ങി
കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറു പേരെയും സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടിലെത്തിയവര്‍ രക്ഷപ്പെടുത്തി. എന്ജിന് തകരാറിനെത്തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. വിവരം അറിഞ്ഞ് രക്ഷപ്പെടുത്താനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ്...