Breaking News
കോവിഡ് ബാധിതനാണ്; മാനസികമായി കൂടി തകർക്കരുത്; പേര് മാറിയത് ക്ലറിക്കൽ മിസ്റ്റേക്ക്: വിശദീകരണവുമായി കെ എസ് യു പ്രസിഡൻ്റ്
തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് വ്യാജപേര് നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. താൻ മുങ്ങിയിട്ടില്ലെന്നും സംഭവിച്ചത് ക്ലെറിക്കൽ തെറ്റാകാമെന്നുമാണ് അഭിജിത്തിൻ്റെ വിശദീകരണം. ഫേസ്ബുക്കിലൂടെയാണ് അഭിജിത് മറുപടി...