Breaking News
റെഡ് ഗൗണില്‍ സുന്ദരിയായി കിയാര അദ്വാനി; ഗൗണിന്റെ വില ഒമ്പത് ലക്ഷം
പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കിയാര അദ്വാനി. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഭാഗ്യതാരമായി നിറഞ്ഞുനില്ക്കുന്ന കിയാര ഫാഷന്‍ ചോയ്സുകള്‍ കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ്. സാമൂഹിക മാധ്യമങ്ങളില്‍...