Breaking News
പട്ടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി പശ്ചിമ വിഹാറില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. സിവില്‍ എഞ്ചിനീയറായ ബുദ്ധവിഹാര്‍ സ്വദേശി മാനവ് ശര്‍മ(28)യാണ് മരിച്ചത്. രക്ഷാബന്ധന് ആഘോഷത്തിന്...