Breaking News
വിസ്മയയുടെ മരണം: ഭർത്താവ് കിരൺ പോലീസ് കസ്റ്റഡിയിൽ
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ കിരണിനെ ശൂരനാട് പോലീസാണ് കസ്റ്റഡിയിലെടുത്തത്. കിരണിനെ ചോദ്യം ചെയ്യുകയാണ്. മോട്ടോര്‍ വാഹന വകുപ്പ്...